Advertisment

കാസര്‍ഗോഡ് പരപ്പ പെരിയങ്ങാനം കുറ്റിക്കാട്ട്കുന്നേൽ ചിന്നമ്മ തോമസ് (89) ഡൽഹി നോയിഡയിൽ നിര്യാതയായി

New Update

publive-image

നോയിഡ: കുറ്റിക്കാട്ട്കുന്നേൽ പരേതനായ  പിജെ തോമസിന്റെ (പെരിയങ്ങാനം, പരപ്പ, കാസർഗോഡ്) ഭാര്യ ചിന്നമ്മ തോമസ് (89) ഡൽഹി നോയിഡയിൽ നിര്യാതയായി.  സംസ്കാരം, ചൊവ്വാഴ്ച നോയിഡയിലെ സെക്ടർ 126, കൃസ്ത്യൻ സെമിത്തേരിയില്‍ നടക്കും. ( ബേബി തോമസ്, 229B/B10 ഉദയഗിരി-II, സെക്ടർ-34, നോയിഡ. മൊബൈൽ 98114 03690)

obit news
Advertisment