Advertisment

ഐറിഷ് മലയാളിയും കേരള പ്രവാസി കോൺഗ്രസ്‌ - എം അയർലണ്ട് ഘടകം എക്സിക്യൂട്ടീവ് അംഗവുമായ സുരേഷ് സെബാസ്റ്റ്യന്റെ (ആഡംസ്‌ടൗൺ, ഡബ്ലിൻ) പിതാവ് ദേവസ്യ കൊച്ചുവീട്ടിൽ (90) നിര്യാതനായി

New Update

publive-image

അയര്‍ലണ്ട്: ഐറിഷ് മലയാളിയും കേരള പ്രവാസി കോൺഗ്രസ്‌ - എം അയർലണ്ട് ഘടകം എക്സിക്യൂട്ടീവ് അംഗവുമായ സുരേഷ് സെബാസ്റ്റ്യന്റെ (ആഡംസ്‌ടൗൺ, ഡബ്ലിൻ) പിതാവ് ദേവസ്യ കൊച്ചുവീട്ടിൽ (90) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 10.30 ന് ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.

ireland news
Advertisment