Advertisment

ന്യൂ ഡല്‍ഹി ബദര്‍പുര്‍ വിശ്വകര്‍മ്മ കോളനി ബി-47-48/301 ല്‍ ജേക്കബ്. ടി നിര്യാതനായി

New Update

publive-image

ഡല്‍ഹി: ന്യൂ ഡല്‍ഹി ബദര്‍പുര്‍ വിശ്വകര്‍മ്മ കോളനി ബി-47-48/301 ല്‍ ജേക്കബ്. ടി (68) (കൊല്ലം, ആയൂർ, തോട്ടത്തിൽ വീട്) നിര്യാതനായി. ഭാര്യ: എൽസമ്മ ജേക്കബ്. മക്കള്‍: ജിതിന്‍ ജേക്കബ്, ജോണ്‍ ജേക്കബ്. മരുമകള്‍: ഷെറിന്‍ ജോസഫ്.

obit news
Advertisment