Advertisment

ജസോള വിഹാർ ഡിഡിഎ ഫ്ളാറ്റ് എച്ച്-2, പോക്കറ്റ് 9എയിൽ ജോൺ ഫിലിപ്പ് നിര്യാതനായി

New Update

publive-image

ന്യൂഡൽഹി: ജസോള വിഹാർ, ഡിഡിഎ ഫ്ളാറ്റ് H-2, പോക്കറ്റ് 9Aയിൽ ജോൺ ഫിലിപ്പ് (66) അന്തരിച്ചു. സംസ്‌ക്കാരം നടത്തി. പരേതൻ കോഴഞ്ചേരി, മുണ്ടയ്‌കാ തോട്ടതുമണ്ണിൽ കുടുംബാംഗമാണ്.

ഭാര്യ: ഗ്രേസി പടുതോട് പീടിക്കമലയിൽ കുടുംബാംഗം. മക്കൾ ജിബി (യുകെ), ജിൻസി (ഡൽഹി). മരുമകൾ: മിത്തു (യുകെ).

delhi news obit news
Advertisment