Advertisment

ചെങ്ങന്നൂർ ആല നെടുംപുറത്ത് ജോജി ചാക്കോ (23) ഡല്‍ഹി നോയിഡയിൽ ബൈക്ക് അപകടത്തില്‍ മരിച്ചു

New Update

publive-image

Advertisment

നോയിഡ: നോയിഡയിൽ സെക്ടർ 34, ഉദയഗിരി - II, ബി- 10 / 137 Dയില്‍ ജോജി ചാക്കോ (23)    നിര്യാതനായി. ചെങ്ങന്നൂർ ആല നെടുംപുറത്തു എന്‍കെ ചാക്കോയുടെ മകനാണ്. സംസ്കാരം പിന്നീട്.

അമ്മ: ശോശാമ്മ ചാക്കോ, സഹോദരൻ: ജോമി ചാക്കോ.

 

obit news
Advertisment