Advertisment

ഡൽഹി പോലീസ് - കമ്മ്യൂണിക്കേഷൻസില്‍ സബ് ഇൻസ്‌പെക്ടറായിരുന്ന ആലപ്പുഴ പുന്നപ്ര കറുകപ്പറമ്പിൽ ജോളി ഫിലിപ്പ് (59) നിര്യാതനായി

New Update

publive-image

ആലപ്പുഴ പുന്നപ്ര കറുകപ്പറമ്പിൽ കെ.വി ഫിലിപ്പിന്‍റെ മകൻ ജോളി ഫിലിപ്പ് ഡൽഹിയിൽ ക്വാർട്ടർ നമ്പർ 329, പോലീസ് കോളനി, അശോക് വിഹാറിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ: വിമല ജോളി. മക്കൾ: അലൻ സെബാസ്റ്റ്യൻ, അലീന സെബാസ്റ്റ്യൻ. സഹോദരങ്ങൾ: ജോജി ഫിലിപ്പ്, ജോഷി ഫിലിപ്പ്. ഫോൺ : 9811855689.

obit news
Advertisment