Advertisment

പുളിങ്കുന്ന് പുന്നക്കുന്നത്തുശ്ശേരി കാപ്പില്‍ ജോസ് കാപ്പന്‍ (ജോര്‍ജ് ജോസഫ് - 56) ന്യൂഡല്‍ഹിയില്‍ നിര്യാതനായി

New Update

publive-image

Advertisment

ഡല്‍ഹി: പുളിങ്കുന്ന് പുന്നക്കുന്നത്തുശ്ശേരി കാപ്പില്‍ പരേതനായ ജോസഫ് ജോര്‍ജിന്‍റെ മകന്‍ ജോസ് കാപ്പന്‍ (ജോര്‍ജ് ജോസഫ് - 56) ന്യൂഡല്‍ഹിയില്‍ വച്ച് നിര്യാതനായി. സംസ്കാരം ഡല്‍ഹിയില്‍ നടത്തി.

ഭാര്യ: ഷൈജി ജോസഫ് അങ്കമാലി പാറേക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: അഞ്ജലി ആന്‍ ജോസഫ്, ആന്‍റോണിയോ ജോസഫ് കാപ്പന്‍. സഹോദരങ്ങള്‍: റെജി ജോണ്‍സണ്‍ (പുത്തന്‍ പറമ്പില്‍ ചെങ്ങരൂര്‍, മല്ലപ്പള്ളി), ജോര്‍ജ് ജൂനിയര്‍ കാപ്പന്‍ (കാപ്പില്‍, പുളിങ്കുന്ന്), റെന്‍സി ജോയി (കല്ലുകളം, ഡല്‍ഹി), റീനാ ബിജു (പോളശ്ശേരി, യുകെ), ബീനാ ഷൈജു (പാനികുളം, അങ്കമാലി).

 

delhi news
Advertisment