Advertisment

ഈസ്റ്റ്ഹിൽ കക്കുഴിപ്പാലം കോങ്കട നമ്പീരി ചോതിനിവാസിൽ കെ എൻ മോഹൻദാസ് - 74 നിര്യാതനായി

New Update

publive-image

Advertisment

കോഴിക്കോട്: ഈസ്റ്റ്ഹിൽ കക്കുഴിപ്പാലം കോങ്കട നമ്പീരി ചോതിനിവാസിൽ കെ എൻ മോഹൻദാസ് - 74 അന്തരിച്ചു. സംസ്കാരം നടത്തി. എസ്എൻഡിപി യോഗം കക്കുഴിപ്പാലം ശാഖയുടെയും എസ്എൻജി ട്രസ്റ്റിൻ്റെയും മുൻ സെക്രട്ടറിയും എക്സ് സർവ്വീസ്മെൻ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഡയറക്ടറും കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റുമായിരുന്നു. സഞ്ചയനം ഡിസംബർ 30 ബുധൻ.

ഭാര്യ: വെളിച്ചണ്ണ പറമ്പിൽ ഭാർഗ്ഗവി. മക്കൾ: വിദ്യ (ഒമാൻ), നിത്യ (കേന്ദ്രീയ വിദ്യാലയം ഗോവ). മരുമക്കൾ: സുരേന്ദ്രൻ മങ്കുഴി, ജിതേഷ് കശ്മിക്കണ്ടി. സഹോദരങ്ങൾ: മനോജ്, സുനിൽകുമാർ പരേതരായ വസന്തകുമാർ, വേണുഗോപാൽ, ഗിരിജ,

 

obit news
Advertisment