Advertisment

ഡല്‍ഹി ഫരീദാബാദ് മലയാളി അസോസിയേഷന്‍ ലൈഫ് ടൈം മെമ്പറായിരുന്ന എന്‍ഐടി ഫരീദാബാദ് 3ഡി 91-ബിയില്‍ കെ.ഒ വര്‍ഗീസ് നിര്യാതനായി.

New Update

publive-image

ഡല്‍ഹി: ഫരീദാബാദ് മലയാളി അസോസിയേഷന്‍ ലൈഫ് ടൈം മെമ്പറായിരുന്ന എന്‍ഐടി ഫരീദാബാദ് 3ഡി 91-ബിയില്‍ കെ.ഒ വര്‍ഗീസ് (83) നിര്യാതനായി. കോവിഡ് ബാധിച്ചിരുന്നു. എറണാകുളം ഞാറക്കല്‍ കാട്ടുപറമ്പില്‍ കുടുംബാംഗമാണ്.

ഭാര്യ: അച്ചാമ്മ വര്‍ഗീസ്. മക്കള്‍: ജോസഫ് വര്‍ഗീസ്, ഷൈമി വര്‍ഗീസ്, വിമ്മി സെബാസ്റ്റ്യന്‍. മരുമക്കള്‍: ഷാജി സെബാസ്റ്റ്യന്‍, ഹേമ ജോസഫ്.

delhi news obit news
Advertisment