എടത്വ പച്ച ചെക്കിടിക്കാട് കണ്ണായികോണില്‍ (വേലപുരക്കൽ) ലിസിയാമ്മ തോമസ് (ഡെയ്സി – 56) ഡൽഹിയിൽ നിര്യാതയായി

റെജി നെല്ലിക്കുന്നത്ത്
Tuesday, January 19, 2021

ഡല്‍ഹി: ആലപ്പുഴ എടത്വ പച്ച ചെക്കിടിക്കാട് കണ്ണായികോണില്‍ (വേലപുരക്കൽ) തോമസ്  ദേവസ്യയുടെ ഭാര്യ ലിസിയാമ്മ തോമസ് (ഡെയ്സി – 56) ഡൽഹിയിൽ (219-c pocket-E, G.T.B enclave, Dilshad Garden, Delhi- 110093) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തും. പരേത ജിറ്റിബി ആശുപത്രിയിലെ നേഴ്സ് ആയിരുന്നു. മക്കൾ: നെബു, നവ്യ.

×