ദേശീയം Delhi പുല്ലാട്ട് ചരിവു കാലയിൽ മധുസൂദനന്‍ ഡല്‍ഹിയില്‍ നിര്യാതനായി റെജി നെല്ലിക്കുന്നത്ത് 24 Oct 2020 19:56 IST Follow Us New Update ന്യൂ ഡൽഹി: പുല്ലാട്ട് ചരിവു കാലയിൽ പരേതനായ ഭാസ്കരന്റെ മകൻ മധുസൂദനന്‍, വാർഡ് നമ്പര്‍ 2, മെഹ്റുളി, ഹിനാനന്ദ് അപാര്‍ട്ട്മെന്‍റില്‍ നിര്യാതനായി. ഭാര്യ: കൊച്ചുമോൾ (കട്ടപ്പന). മകൻ: അശ്വിന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് അന്ധേരിയാമോഡ് ശ്മശാനത്തിൽ. obit news Read More Advertisment Read the Next Article