Advertisment

കോഴിക്കോട് വെസ്റ്റ്ഹിൽ ബിജി റോഡ് ചെട്ടിത്തോപ്പ് പറമ്പിൽ മേരി പാദുവ (ലക്ഷ്മി - 80) നിര്യാതയായി

New Update

publive-image

Advertisment

കോഴിക്കോട്: വെസ്റ്റ്ഹിൽ ബിജി റോഡ് ചെട്ടിത്തോപ്പ് പറമ്പിൽ ദീപം അയൽപക്ക വേദി അംഗമായ സെബാസ്റ്റ്യൻ പാദുവയുടെ ഭാര്യ മേരി പാദുവ (ലക്ഷ്മി) 80 വയസ് നിര്യാതയായി. വെസ്റ്റ്ഹിൽ സെൻ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തി.

മക്കൾ: ജോസഫ് പാദുവ, ആൻ്റണി പാദുവ, ജോൺ പാദുവ, സ്റ്റീഫൻ പാദുവ, മോളി പാദുവ, ഷേർളി പാദുവ, ആനി പാദുവ, ഗ്രേസി പാദുവ.

മരുമക്കൾ: ജോസഫ് ബാബു, റോജസ്, പ്രജു, വത്സമ്മ ജോസഫ്, സിൽവി ആൻറണി, സ്വപ്ന ജോൺ, അനു സ്റ്റീഫൻ. പരേതനായ റോയ്.

obit news
Advertisment