Advertisment

ആർഎസ്എസ് കാരപ്പറമ്പ് ഉപനഗർ കാര്യവാഹക് എം.പി അനൂപ് വാഹനാപകടത്തിൽ മരിച്ചു

New Update

publive-image

കോഴിക്കോട്: കാരപ്പറമ്പ് സ്വദേശിയും ആർഎസ്എസ് കാരപ്പറമ്പ് ഉപനഗർ കാര്യവാഹകുമായ എം.പി അനൂപ് വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ കണ്ണവത്ത് വെച്ച് ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്. അനൂപ് സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

obit news
Advertisment