/sathyam/media/post_attachments/9IxxJaxyljUIgrYJawZs.jpg)
ന്യൂഡൽഹി: ദക്ഷിൺപുരി ഡിഡിഎ ഫ്ളാറ്റ് 20/197, പരേതനായ ജോയി സ്റ്റിഫൻ്റ് ഭാര്യ നൈതാമ്മ ജോയി (കുഞ്ഞുമോൾ- 69) കോവിഡ് ബാധിച്ച് നിര്യാതയായി. സംസ്‌ക്കാരം മഗൊൾ പുരി അൽഭ, ഒമേഗ ക്രിസ്തൻ വെൽഫയർ സെമിത്തേരിയില്‍ നടത്തി. പരേത പച്ചിക്കര കനംമ്പാറിയിൽ കുടുംബാംഗമാണ്. മക്കൾ: ജിബിൻ, ജോബിൻ (ഡൽഹി). മരുമക്കൾ: ഷൈജി ജിബിൻ, സൗമ്യ.