ദേശീയം Delhi ഡൽഹി ആയാ നഗര്‍ ബി 9/262 ഫേസ് 4 ല്‍ പിസി ജോയി (69) നിര്യാതനായി റെജി നെല്ലിക്കുന്നത്ത് 17 May 2021 08:12 IST Follow Us New Update Advertisment ഡൽഹി: ആയാ നഗര്‍ ബി9/262 ഫേസ് 4 ല്‍ പിസി ജോയി (69) ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പള്ളിക്കുന്നേല്‍ ചാക്കോയുടെ മകനാണ് പരേതന്‍. സംസ്കാരം സാന്‍ജോപുരത്തുള്ള രൂപത സെമിനാരിയില്‍ നടത്തി. ഭാര്യ: മേരിക്കുട്ടി. മക്കൾ: സ്റ്റീഫൻ, റോസ്മി. delhi news Read More Read the Next Article