/sathyam/media/post_attachments/kFyFsyQrO7mHZkG5SpJG.jpg)
സ്വിറ്റ്സര്‍ലന്‍ഡ്: സ്വിസ് മലയാളി വികാസ് മാത്യുവിന്റെ (ഓൾട്ടൻ) പിതാവ് പെരുന്നിലം പി ജെ മാത്യു പുല്ലാട്ട് (67) നിര്യാതനായി. സംസ്കാരം ഡിസംബർ 9 ബുധനാഴ്ച്ച പത്തുമണിക്ക് മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ.
ഭാര്യ: ഗ്രേസി (പാദുവ കടുപ്പിൽ കുടുംബാംഗം). മക്കൾ: ജോൺസ് മാത്യു (വിന്നിപെഗ് - കാനഡ), വികാസ് മാത്യു (ഓൾട്ടൻ - സ്വിറ്റ്‌സർലൻഡ് ), പ്രിൻസ് മാത്യു. മരുമക്കൾ: സൗമ്യ ജോൺസ് (കൊതോക്കൽ, കാനഡ), മെർലി വികാസ് (മേലേട്ടുകുന്നേൽ, ഓൾട്ടൻ - സ്വിറ്റ്‌സർലൻഡ്), നൈസ്റാണി പ്രിൻസ്, കണിയാമ്പറമ്പിൽ.