വെസ്റ്റ്ഹിൽ ഗുഡ്സ് യാർഡിലെ ലോറി ഡ്രൈവറായിരുന്ന ബിജി റോഡ് പോക്കർ തൊടി പറമ്പിൽ രാജൻ സി (63) നിര്യാതനായി

സുഭാഷ് ടി ആര്‍
Thursday, May 13, 2021

കോഴിക്കോട്: വെസ്റ്റ്ഹിൽ ബിജി റോഡ് പോക്കർ തൊടി പറമ്പിൽ രാജൻ സി (63) നിര്യാതനായി. വെസ്റ്റ്ഹിൽ ഗുഡ്സ് യാർഡ് ലോറി ഡ്രൈവറായിരുന്നു. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തില്‍ നടത്തി.

ഭാര്യ: പരേതയായ ശോഭന, രാഗിണി(കോർപ്പറേഷൻ ഓഫീസ്). മക്കൾ: പരേതനായ അനൂപ്, മനൂപ്, മഞ്ജുഷ. മരുമക്കൾ: രെജീഷ്, റിൻസി. സഞ്ചയനം മെയ് 15 ശനിയാഴ്ച.

×