Advertisment

ആലപ്പുഴ തുറവൂർ വലമംഗലം താഴത്തുവീട്ടിൽ റോസമ്മ മാത്യു (66) ഡെൽഹിയിൽ നിര്യാതയായി

New Update

publive-image

Advertisment

ന്യൂഡൽഹി: ആലപ്പുഴ തുറവൂർ, വലമംഗലം, താഴത്തുവീട്ടിൽ മാത്യു ചാക്കോയുടെ ഭാര്യ റോസമ്മ മാത്യു (66) ഡെൽഹിയിൽ നിര്യാതയായി.

ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ് ഇടവകാംഗമായിരുന്നു. കോവിഡ് ബാധിതയായി ഡെൽഹി ആൾ ഇന്ത്യാ ഇന്റിറ്റ്യൂട്ട് ഓഫ് മെഡിക്കലിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു. BG5-A/13C, പശ്ചിം വിഹാറിലായിരുന്നു താമസം. സംസ്കാരം മംഗോൾപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.

മക്കൾ: റിമോയി മാത്യു, റിജോയി മാത്യു.

delhi news obit news
Advertisment