Advertisment

യുകെ മലയാളി ബിനോയി നടുവത്തേട്ടിന്‍റെ മാതാവ് റോസമ്മ വര്‍ക്കി നിര്യാതയായി

New Update

publive-image

Advertisment

കൊല്ലപ്പള്ളി: നടുവത്തേട്ട് പരേതനായ കുഞ്ഞുവര്‍ക്കിയുടെ ഭാര്യ റോസമ്മ വര്‍ക്കി (94) നിര്യാതയായി. പ്രവിത്താനം ഉപ്പന്‍മാക്കല്‍ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് വസതിയില്‍ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 9.30ന് വസതിയില്‍ ആരംഭിച്ച് അന്തീനാട് സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

മക്കള്‍: ചിന്നമ്മ (സ്വിറ്റ്സര്‍ലന്‍ഡ്), ലീലാമ്മ, ജോസ് (നീലൂര്‍), പരേതനായ കുട്ടിച്ചന്‍ ജോര്‍ജ് (സ്വിറ്റ്സര്‍ലന്‍ഡ്), ബിനോയി (യുകെ). മരുമക്കള്‍: ജോയി കക്കൊഴായില്‍, രാമപുരം (സ്വിറ്റ്സര്‍ലര്‍ഡ്), തോമസ് അറയ്ക്കല്‍ (കുമാരമംഗലം), ലീലാമ്മ പടിഞ്ഞാറയില്‍ (തൊമ്മന്‍കുത്ത്), ക്ലാരമ്മ വടക്കേമുറിയില്‍, ഇടപ്പാടി (കാര്‍മ്മല്‍ ഹോസ്പിറ്റല്‍, പാലാ), മോളി തുളുമ്പന്‍മാക്കല്‍, മൂഴൂര്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ഷൈനി മുളവരിക്കയില്‍, മറ്റൂര്‍ (യുകെ).

 

 

 

 

obit news
Advertisment