Advertisment

മുംബൈ സാംസ്ക്കാരിക ലോകത്തിന്റെ ഒരു പ്രധാന കണ്ണിയും എൻസിപിഐയുടെ പ്രോഗ്രാം ഡയറക്ടറുമായിരുന്ന കെ. സുഭാഷ് ചന്ദ്രൻ നിര്യാതനായി

New Update

publive-image

മുംബൈ: എന്‍സിപിഐയുടെ മുന്‍കാല ഡയറക്ടറും കലാസ്വാദകനുമായ സുഭാഷ് ചന്ദ്രന്‍ നിര്യാതനായി. ലോകത്തിലെ വിവിധങ്ങളായ കലകളെ പറ്റി ആധികാരികമായി പറയാനുള്ള പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്.

മുംബൈയിലെ കലാ-സാംസ്കാരിക മേഖലയിലെ നിത്യസാന്നിദ്ധ്യമായിരുന്നു. മുംബൈ കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് സുഭാഷ് ചന്ദ്രന്‍റെ വേര്‍പാടുകൊണ്ട് ഉണ്ടായിരിക്കുന്നത്.

obit news
Advertisment