Advertisment

പത്തനംതിട്ട കോറ്റാത്തൂർ അയിരൂർ ഓലിക്കൽ സുകുമാരന്‍ (68) ഡല്‍ഹിയില്‍ നിര്യാതനായി

New Update

publive-image

Advertisment

ഡൽഹി: മയൂർ വിഹാർ ഫെയ്സ് 3, പോക്കറ്റ് B7 ഹൗസ് നമ്പർ 54 C, സുകുമാരൻ (68) നിര്യാതനായി. പത്തനംതിട്ട കോറ്റാത്തൂർ അയിരൂർ ഓലിക്കൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി.

പിതാവ്: പരേതനായ കുഞ്ഞിരാമന്‍. ഭാര്യ: രാധ. മക്കൾ: നീതു, നിധിൻ. മരുമകൻ: സന്തോഷ്.

 

obit news
Advertisment