Advertisment

ചങ്ങനാശ്ശേരി തൃക്കൊടിത്താനം തയ്യിൽ റ്റി.റ്റി ചെറിയാന്‍ ഡെല്‍ഹിയില്‍ നിര്യാതനായി

New Update

publive-image

ഡല്‍ഹി: ഡല്‍ഹി ഇന്ദിരപുരം, ന്യായ ഖണ്ഡ് -1, 212 A യില്‍ റ്റി.റ്റി ചെറിയാന്‍ നിര്യാതനായി. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം തയ്യിൽ കുടുംബാംഗമാണ്. സംസ്കാരം നോയിഡ ക്രിസ്ത്യൻ സെമിതേരിയിൽ നടത്തി

ഭാര്യ: മെറ്റിൽഡ ജേക്കബ്, മകൻ മെൽബിൻ ജേക്കബ്.

obit news
Advertisment