Advertisment

തൃശൂർ തൃക്കണിക്കാവ്, സൗത്ത് വെള്ളാരപ്പിള്ളി മേച്ചേരി ഹൗസില്‍ വര്‍ഗീസ് എംപി (58) ഡൽഹിയിൽ നിര്യാതനായി

New Update

publive-image

Advertisment

ഡല്‍ഹി: ഡൽഹിയിൽ ജസോള വിഹാര്‍, ഹൗസ് നമ്പര്‍ - C-508, പോക്കറ്റ് -11 DDA ഫ്ലാറ്റ്സില്‍ വര്‍ഗീസ് എംപി (58) നിര്യാതനായി. ഭാര്യ: അനു വര്‍ഗീസ്. മക്കള്‍: ആൽവിൻ വി പോൾ, ഐശ്വര്യ വര്ഗീസ്.

തൃശൂർ തൃക്കണിക്കാവ്, സൗത്ത് വെള്ളാരപ്പിള്ളി മേച്ചേരി ഹൗസില്‍ പരേതനായ പൗലോസ് എംഡിയുടെ മകനാണ്. സംസ്കാരം തുഗ്ളക്കാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.

 

obit news
Advertisment