Advertisment

തൃശ്ശൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി

New Update

publive-image

കുവൈറ്റ് സിറ്റി: തൃശ്ശൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി. തൃശ്ശൂർ കുഴൂർ സ്വദേശി വിനോയ് തോമസ് (45) ആണ് ഇന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ജസീറ എയർവേയ്സിൽ ഐടി അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സിജി. മക്കൾ: അപർണ, എയ്ഞ്ചൽ, അഞ്ജലി.

obit news kuwait news
Advertisment