Advertisment

മുണ്ടത്താനം മോന്തനോലില്‍ വില്‍സണ്‍ ഉമ്മന്‍ (59) ഡല്‍ഹി പീതാംബുരയില്‍ നിര്യാതനായി

New Update

publive-image

ന്യൂഡല്‍ഹി: മുണ്ടത്താനം മോന്തനോലില്‍ പരേതനായ പി.ഒ ഉമ്മന്‍റെ മകന്‍ വില്‍സണ്‍ ഉമ്മന്‍ (59), 74 - ഡി, ഡിഡിഎ ഫ്ലാറ്റ്, പീതാംബുരയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ലിസി വാണിയപ്പുരയ്ക്കല്‍. മക്കള്‍: വില്‍സി (കാനഡ), ജില്‍സി, അര്‍മന. മരുമക്കള്‍: മോസ് (കാനഡ), അശ്വനി (ഡല്‍ഹി).

obit news
Advertisment