Advertisment

ഡല്‍ഹിയില്‍ നിര്യാതയായി

New Update

ന്യൂഡല്‍ഹി: കോട്ടയം ഒളശ പുറത്തേപറമ്പില്‍ അഗസ്റ്റിന്റെ (തങ്കച്ചന്‍) ഭാര്യ ജിജി (48) തുഗ്ലക്കാബാദിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍വച്ച് നിര്യാതയായി.

publive-image

സംസ്‌കാരം ഇന്ന് (16/02/2020) നാലുമണിക്ക് തുഗ്ലക്കാബാദിലുളള ക്രിസ്ത്യന്‍ സെമിത്തേരിയില്‍. മകന്‍ ആല്‍ബിന്‍.

delhi obitury jiji
Advertisment