പാരി സൗണ്ട് മലയാളി അസ്സോസിയേഷൻ ഓണം ആഘോഷം 29ന്

വിവിധ കല കായിക മത്സരങ്ങളും അന്നേ ദിവസം നടത്തപ്പെടും

New Update
New Project111111111111.jpg

പാരി സൗണ്ട് (ഒന്റാരിയോ):പാരി സൗണ്ട് മലയാളി അസ്സോസിയേഷൻ ഓണം ആഘോഷം 29 ന് 10 മണി മുതൽ വൈകുനേരം 5 മണി  വരെ പാരി സൗണ്ട് ലൈബാരി ഹാൾ വെച്ച് നടത്തപ്പെടും.

Advertisment

വിവിധ കല കായിക മത്സരങ്ങളും അന്നേ ദിവസം നടത്തപ്പെടുമെന്ന് സാം ജേക്കബ്,ബിബിൻ തോമസ്,ജോബിൻ ജോസ്,അരുൺ തോമസ്,മരിയ ഡേവിസ്,ദീപ്‌തി ബിനോയ് ,അക്കമ മാർട്ടിൻ,സാന്ദ്ര ടോമി,ചെത്സ ജോസ്,ജിസ തോംസൺ എന്നിവർ വാർത്ത സമ്മളനത്തിലൂടെ അറിയിച്ചു. 

onam 2023
Advertisment