New Update
/sathyam/media/post_attachments/YWQPyQksbvMEXZMYbHnM.jpg)
ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അഹര്‍ബല്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us