ദേശീയം

കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

നാഷണല്‍ ഡസ്ക്
Monday, July 26, 2021

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അഹര്‍ബല്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു.

×