Advertisment

ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം: വണ്ടിനെ കണ്ടെത്തിയത് പോസ്റ്റുമോർട്ടത്തിനിടെ

New Update

publive-image

കാസര്‍ഗോഡ്: വണ്ട് ശ്വാസനാളത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർകോട് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്‍റെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തുകയായിരുന്നു.

NEWS
Advertisment