Advertisment

നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് ലോക മലയാളി സമൂഹത്തിന്റെ ആദരം

author-image
admin
New Update

publive-image

Advertisment

കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 77-ആം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി ലോക മലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുന്നു.

അമേരിക്ക, യൂറോപ്പ് ,ഗൾഫ് ,ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തീയതി വൈകിട്ട് 7- 30ന് (ഇന്ത്യൻ സമയം) ഓൺലൈൻ മീറ്റിങ് ആണ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

വിവിധ ഫേസ്ബുക്ക് പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി സൂമിലൂയോടെ ആകും സംഘടിപ്പിക്കുന്നത്. ‌

കൂടുതൽ വിവരങ്ങൾക്ക് ഈ ഈമെയിലിൽ പ്രതികരിക്കാവുന്നതാണ് globalmalayaleemeet@gmail.com

 

Topic: Global Malayalee Meets Shri Oommen Chandy

Oct 31, 07:30 PM New Delhi

Oct 31, 06:00 PM Dubai, Oman

Oct 31, 05:00 PM Bahrain, Qatar, Saudi

Oct 31, 04:00 PM Germany

Oct 31, 03:00 PM London

Oct 31, 10:00 AM New York

Oct 31, 09:00 AM Chicago

Oct 31, 07:00 AM California

Nov 01, 01:00 AM Sydney

Join Zoom Meeting

https://us02web.zoom.us/j/89350157169

Meeting ID: 893 5015 7169

Passcode: OC@50

Advertisment