Advertisment

‘ഒരു കാഞ്ഞിരപ്പള്ളി പ്രണയം’; മ്യൂസിക്കല്‍ ആല്‍ബം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ദിവ്യപ്രണയത്തെക്കുറിച്ചുള്ള ആല്‍ബമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ‘ഒരു കാഞ്ഞിരപ്പള്ളി പ്രണയം’ എന്നാണ് ഈ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പേര്.

പവിത്രമായ പ്രണയത്തിന്റെ സുന്ദരവും സുരഭിലവുമായ നിമിഷങ്ങളാണ് ഈ വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ടിറ്റോ പി തങ്കച്ചന്റേതാണ് ഗാനത്തിലെ വരികള്‍. ജോയല്‍ ജോണ്‍സ് സംഗീതം പകര്‍ന്നിരിക്കുന്നു. വിഷ്ണു രഘുവും അന്ന ബേബിയും ചേര്‍ന്നാണ് ആലാപനം. ഷെയ്‌സ് മുഹമ്മദാണ് ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. യുട്യൂബില്‍ പങ്കുവെച്ച ഈ പ്രണയഗാനം ഇതിനോടകംതന്നെ ഒരു ലക്ഷത്തോളം പേരാണ് കണ്ടത്.

Advertisment