Advertisment

പുതുവത്സരത്തില്‍ ഓക്സിജനില്‍ ഡിജിറ്റല്‍ കാര്‍ണിവല്‍ ! 60% വരെ ഡിസ്ക്കൗണ്ട് നേടി പുതുവര്‍ഷം ഡിജിറ്റല്‍ ആഘോഷമാക്കാം...

New Update

publive-image

Advertisment

കൊച്ചി: പുതുവര്‍ഷം ഡിജിറ്റല്‍ ആഘോഷമാക്കാന്‍ ഓക്സിജന്‍ ഒരുങ്ങി. ഉപഭോക്താക്കളെ കാത്ത് വമ്പന്‍ ചോയ്സുകളും സര്‍പ്രൈസുകളുമാണ് ഓക്സിജനില്‍.

ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, എല്‍ഇഡി ടിവി തുടങ്ങിയവയ്ക്ക് 10000 രൂപ വരെ ആകര്‍ഷകമായ കാഷ് ഡിസ്ക്കൗണ്ടാണ് കൊടുക്കുന്നത്. കൂടാതെ 60% വരെ ഡിസ്ക്കൗണ്ടും ഓഫര്‍ ചെയ്യുന്നുണ്ട്.

publive-image

പലിശയില്ലാത്ത വായ്പയും അധികവര്‍ഷത്തേയ്ക്ക് ഉല്‍പന്നങ്ങള്‍ക്ക് വാറണ്ടിയും ഓക്സിജന്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ പര്‍ച്ചേസിനും സമ്മാനങ്ങളും ഉപഭോക്താവിന് ലഭിയ്ക്കുന്നവിധത്തിലാണ് ഡിജിറ്റല്‍ ആഘോഷം പൊടിപൊടിയ്ക്കാന്‍ പോകുന്നത്.

publive-image

വീട്ടിലിരുന്ന് സാധനങ്ങള്‍ ഓണ്‍ലൈനായി ഓക്സിജനില്‍ നിന്ന്‌ വാങ്ങിയാലും ഈ ഡിസ്ക്കൗണ്ടുകളും ഓഫറുകളും ലഭിയ്ക്കുന്നതാണ്.

സെയില്‍സ് എക്സിക്യൂട്ടീവുമായി ഫോണില്‍ സംസാരിച്ച് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം: 9947244450/9745200062

Shop Online @ http://oxygendigitalshop.com

oxygen digital
Advertisment