പൂഞ്ചില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു; മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ശ്രീനഗര്‍: പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു.

റഫീഖ് (58), ഭാര്യ റാഫിയ ബി (50), മകന്‍ ഇര്‍ഫാന്‍ (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഈ കുടുംബത്തിലെ മറ്റൊരംഗം ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി 9.20-ഓടെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

Advertisment