പാലായിൽ ജഡ്ജിയുടെയും കോടതി ജീവനക്കാരൻ്റേയും വാഹനങ്ങളുടെ ചില്ല് അടിച്ചു തകർത്ത നിലയിൽ

New Update

പാലാ: പാലായിൽ ജഡ്ജിയുടെയും കോടതി ജീവനക്കാരൻ്റേയും വാഹനങ്ങളുടെ ചില്ല് അടിച്ചു തകർത്ത നിലയിൽ .പാലാ ജുഡീഷ്യൽ കോംപ്ലക്സ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങളാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തത്.

Advertisment

publive-image

MACT ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളുടെ ചില്ലുകൾ പൊട്ടിച്ച നിലയിലാണ്. സംഭവത്തെ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പാലാ ഡിവൈ. എസ്.പി. കെ. ബൈജുകുമാർ പറഞ്ഞു

publive-image

NEWS
Advertisment