സുനില്‍ പാലാ
Updated On
New Update
പാലാ: പാലാ നഗരസഭയിലെ ഒരു ജീവനക്കാരന് കോവിഡ് ബാധ. ജീവനക്കാരൻ ക്വാറൻ്റൈയിൻ കേന്ദ്രവുമായി ബന്ധപ്പെട്ടു സേവനമനുഷ്ഠിച്ചിരുന്നു . ജീവനക്കാരൻ്റെ സമ്പർക്ക പട്ടിക വിപുലമെന്ന് സൂചന.
Advertisment
/sathyam/media/post_attachments/JGgKOp6rWYXc23jrNt0o.jpg)
നഗരസഭാ ഓഫീസും പരിസരവും ഉടൻ ശുചീകരിക്കും.ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് നഗരസഭാ അധികാരികൾ. ചെറിയ പനിയും ജലദോഷവുമാണ് ജീവനക്കാരന് പിടിപെട്ടത്.
ആരോഗ്യ വകുപ്പ് അധികാരികൾ വിഷയത്തിൽ ഇടപെടിട്ടുണ്ട്. അവരുടെ നിർദ്ദേശമനുസരിച്ച് അടിയന്തിര നടപടി കൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പാലാ നഗരസഭാ കാര്യാലയം അടച്ചിടേണ്ടി വന്നേക്കാമെന്നും ചില കൗൺസിലർമാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us