പാലാക്കാർക്ക് ആശ്വാസ വാർത്ത ; കോവിഡ് രോഗലക്ഷണങ്ങൾ സംശയിച്ച പാലാ നഗരസഭാ ജീവനക്കാരൻ്റെ പരിശോധനഫലം നെ​ഗറ്റീവ്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: പാലാക്കാർക്ക് ഒരു ആശ്വാസ വാർത്ത. കോവിഡ് രോഗലക്ഷണങ്ങൾ സംശയിച്ച്‌ പാലാ നഗരസഭയിലെ ഒരു ജീവനക്കാരൻ്റെ സ്രവ പരിശോധന ഫലം നെ​ഗറ്റീവ്.

Advertisment

ഇയാൾക്ക് കൊറോണ ബാധിച്ചുവെന്ന വാർത്ത ജനത്ത പരിഭ്രാന്തിയിലാക്കിയിരുന്നു.

Advertisment