സുനില്‍ പാലാ
Updated On
New Update
/sathyam/media/post_attachments/ZAwBQ6riwKK5GuYLnI5v.jpg)
പാലാ: പാലാ കടനാട്ടിൽ ഒരു കോളജ് വിദ്യാർത്ഥിനിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കടനാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 3 ആയി
യുവതിയുടെ അമ്മ ആരോഗ്യ പ്രവർത്തകയാണ്. ഇവരുടെ സ്രവ പരിശോധന കഴിഞ്ഞ ദിവസം ഉള്ളനാട് പി. എച്ച്. സി. യിൽ നടന്നിരുന്നു. ഇരു ചക്രവാഹനത്തിൽ അമ്മയുമായി ഉള്ളനാട് പി.എച്ച്.സി.യിൽ എത്തിയ പെൺകുട്ടി സ്രവ പരിശോധന നടത്തുകയായിരുന്നു. ഇന്ന് ഫലം വന്നപ്പോൾ രോഗ സ്ഥിരീകരിച്ചു. രോ​ഗത്തിന്റെ ഉറവിടം അവ്യക്തമാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us