പാലാ നഗരസഭയിലെ ഒരു ആശാ പ്രവർത്തകയ്ക്ക് കോവിഡ് ബാധ

New Update

കോട്ടയം:  ആശാ പ്രവർത്തകയ്ക്കും മകൾക്കും കൊച്ചുമകനുമാണ് കോവിഡ് ബാധിച്ചത്. അൽപ്പം മുമ്പാണ് ഇവരുടെ സ്രവ പരിശോധനാ ഫലം വന്നത്. മൂവരെയും കുറച്ചു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

publive-image

മുംബൈയിൽ ആയിരുന്ന മകളും കൊച്ചുമകനും വന്നതിനെ തുടർന്ന് ഇവർ പാലായ്ക്ക് അടുത്തുള്ള ഒരു ചെറുപട്ടണത്തിനടുത്ത വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു

pala covid
Advertisment