New Update
പാലാ: പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും മാസ്ക്ക് വിതരണം ചെയ്തു. എഴുപതോളം മാസ്ക്കുകളാണ് വിതരണം ചെയ്തത്. പാലാ സി. ഐ. വി. എ. സുരേഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
Advertisment
/sathyam/media/post_attachments/CbgeCrdfZeR0zyC448mC.jpg)
കൊറോണ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫ് അറിയിച്ചു.
അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനായി പൊതുജനങ്ങൾക്ക് അതാതു സ്ഥലത്തെ പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടാം. 24 മണിക്കൂറും പോലീസ് ഉണർന്നു പ്രവർത്തിക്കുമെന്നും ഡിവൈ.എസ്. പി. അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us