പാലാ പോലീസിന്റെ സേവനം മാതൃകാപരമെന്ന് ജോസ് കെ മാണി എം പി

New Update

കോട്ടയം:  കോവിഡ് പ്രതിരോധ രംഗത്ത് പാലാ പോലീസ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.കോവിഡ് പ്രതിരോധ പ്രവർത്തന അവലോകനത്തിനായി പാലാ പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ജോസ് കെ മാണി.

Advertisment

publive-image

പാലാ ഡി .വൈ .എസ്. പി ഷാജി മോൻ ജോസഫ്.,സി .ഐ. വി എ .സുരേഷ്., എസ്. ഐ മാരായ ഹാഷിം,ഷാജി സെബാസ്ററ്യൻ, എന്നിവർ ചേർന്ന് ജോസ് കെ മാണിയെ സ്വീകരിച്ചു.

വലവൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് ഫിലിഫ് കുഴികുളം.,വ്യാപാരി വ്യവസായി ഏകോപന സമിതി പി. ആർ. ഒ ബൈജു കൊല്ലമ്പറമ്പിൽ.,കെ. ടി യു .സി.എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലി എന്നിവരും എം പി.യോടൊപ്പം ഉണ്ടായിരുന്നു.

pala police model josek mani
Advertisment