New Update
പാലക്കാട്:വിവാഹ വാഗ്ദാനം നല്കി 14കാരിയെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല വെള്ളത്തോട് കോളനിയിലെ സുധീഷിനെ (29) ആറ് വര്‍ഷം കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്സോ) ശിക്ഷിച്ചു.
Advertisment
'പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. 2016 ജനുവരിയിലാണ് സംഭവം. മണ്ണാര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷാ വിധി.