New Update
പാലക്കാട്: ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിനു സമീപം പൂളക്കാട് ആണ് ദാരുണസംഭവം അരങ്ങേറിയത്.
Advertisment
ഞായറാഴ്ച പുലര്‍ച്ചെ നാലിന് വീട്ടിലെ കുളിമുറിയില്വച്ചായിരുന്നു കൊലപ്പെടുത്തിയത്. അമ്മയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.