Advertisment

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗം വിവരങ്ങൾ...

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗം വിവരങ്ങൾ താഴെ നല്‍കിയിരിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഈ വിവരങ്ങള്‍ പ്രയോജനപ്പെടും.

ഒന്നാം നില

റൂം നമ്പര്‍ 8: എല്ല് രോഗ വിഭാഗം തിങ്കൾ മുതൽ ശനി വരെ

റൂം നമ്പര്‍ 9: പ്ലാസ്റ്റർ റൂം

റൂം നമ്പര്‍ 10: രക്തം പരിശോധിക്കാൻ ശേഖരിക്കുന്ന സ്ഥലം

റൂം നമ്പര്‍ 11: മരുന്നു കൊടുക്കുന്ന സ്ഥലം

റൂം നമ്പര്‍ 15: എക്സ്-റേ

രണ്ടാം നില

റൂം നമ്പര്‍ 14: നിരീക്ഷണ മുറി, ഈ സി ജി

റൂം നമ്പര്‍ 16: കേൾവി പരിശോധിക്കുന്ന സ്ഥലം

റൂം നമ്പര്‍ 17: മൂത്രാശയ രോഗവിഭാഗം: ചൊവ്വ, വെള്ളി. ഞരമ്പ് രോഗ വിഭാഗം: തിങ്കൾ, വ്യാഴം

റൂം നമ്പര്‍ 18: ശസ്ത്രക്രിയ വിഭാഗം തിങ്കൾ മുതൽ ശനി വരെ

റൂം നമ്പര്‍ 22: ദന്തരോഗ വിഭാഗം തിങ്കൾ മുതൽ ശനി വരെ.

റൂം നമ്പര്‍ 23: ചെവി, മൂക്ക്, തൊണ്ട വിഭാഗം തിങ്കൾ മുതൽ ശനി വരെ.

മൂന്നാം നില

നേത്രരോഗ വിഭാഗം, തിങ്കൾ മുതൽ ശനി വരെ.

ത്വക്ക് രോഗ വിഭാഗം,തിങ്കൾ മുതൽ ശനി വരെ

താഴത്തെ നില

റൂം നമ്പര്‍ 6: ഫിസിക്കൽ മെഡിസിൻ,തിങ്കൾ, വെള്ളി.

റൂം നമ്പര്‍ 7: ജനറൽ മെഡിസിൻ. തിങ്കൾ മുതൽ ശനി വരെ.

palakkad news
Advertisment