പാലക്കാട് കണ്ണന്നൂരിൽ ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും

New Update

പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് വടിവാളുകളാണ് കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ട്.

Advertisment

publive-image

ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഈ കൊലയ്ക്ക് ഉപയോ​ഗിച്ച ശേഷം ഉപേക്ഷിച്ചതാണോ ആയുധങ്ങൾ എന്നത് പൊലീസ് പരിശോധിക്കുന്നു.

Advertisment