Advertisment

തൃപ്പൂണിത്തുറ പനക്കൽ ദേവി ക്ഷേത്രത്തിൽ നടപ്പുര സമർപ്പണം ജിയോജിത് ഡയറക്ടർ സനിൽ പൈങ്ങാടൻ നിർവഹിച്ചു

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പനക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന നടപ്പുര സമർപ്പണം ജിയോജിത് ഡയറക്ടർ ആയ സനിൽ പൈങ്ങാടൻ നിർവഹിച്ചു. ചടങ്ങിൽ ജയവിജയൻ സഹോദരങ്ങളിൽ ജയൻ, മുൻ മന്ത്രി കെ. ബാബു, കെടിഎസ് പടന്നയിൽ, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്‌, തൃപ്പൂണിത്തുറ ബിജെപി മണ്ഡലം പ്രസിഡന്റ്‌ ശ്രീക്കുട്ടൻ തുണ്ടത്തിൽ, തൃപ്പൂണിത്തുറ മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുത്തു.

publive-image

ക്ഷേത്ര പ്രസിഡന്റ്‌ സോമൻ മനച്ചാലിൽ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ഗിരി കല്ലുവച്ച കാ ട് സ്വാഗതം ആശംസിച്ചു.

kochi news
Advertisment