കേ​ന്ദ്രം ന​ല്‍​കി​യ 809 ജീ​വ​ന്‍ ര​ക്ഷാ യ​ന്ത്ര​ങ്ങ​ളി​ല്‍ 130 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ത​ക​രാ​റി​ല്ലെ​ന്ന് പ​ഞ്ചാ​ബ്

നാഷണല്‍ ഡസ്ക്
Thursday, May 13, 2021

ഛണ്ഡി​ഗ​ഡ്: കേ​ന്ദ്രം ന​ല്‍​കി​യ 809 ജീ​വ​ന്‍ ര​ക്ഷാ യ​ന്ത്ര​ങ്ങ​ളി​ല്‍ 130 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ത​ക​രാ​റി​ല്ലെ​ന്ന് പ​ഞ്ചാ​ബ് വ്യക്തമാക്കി. 130 വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ച്ച​തി​നു​ശേ​ഷ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​ബി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ത​ക​രാ​റി​ലാ​കു​ന്ന വി​വ​രം നി​ര​ന്ത​ര​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​ന്ന​താ​ണ്. കേ​ന്ദ്രം നി​യോ​ഗി​ച്ച സം​ഘ​മാ​ണ് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

×