Advertisment

പാരസെറ്റമോൾ ചേര്‍ത്ത് വെച്ച് വിജയ് ദേവെരകൊണ്ട...വീഡിയോ വൈറല്‍

author-image
സത്യം ഡെസ്ക്
New Update

വിജയ് ദേവെരകൊണ്ടയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പതിവാണ് എങ്കിലും ഇത്തവണ വ്യത്യസ്തമായൊരു വീഡിയോയാണ് വൈറൽ ആകുന്നത്.തെലുങ്കിലും മലയാളത്തിലും നിരവധി ആരാധകരുള്ള യുവ തലമുറയുടെ ഇഷ്ട താരമാണ് വിജയ് ദേവെരകൊണ്ട. ഗീതാ ഗോവിന്ദം, അർജുൻ റെഡ്ഡിഎന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസ് പിടിച്ചടക്കാൻ താരത്തിന് കഴിഞ്ഞത്.

Advertisment

publive-image

താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പതിവാണ് എങ്കിലും ഇത്തവണ വ്യത്യസ്തമായൊരു വീഡിയോയാണ് വൈറൽ ആകുന്നത്. അത് പാരസെറ്റമോൾ ചേർത്ത് വചൂളാ താരത്തിന്റെ ചിത്രം ഉള്ള വീഡിയോയാണ്.

paracetamol
Advertisment