Advertisment

പേഷ്യന്റ് കെയർ ടേക്കർ പരിശീലനത്തിന് അവസരം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

ഡോക്ടർമാർ അടങ്ങുന്ന ഒരു മെഡിക്കൽ വിംഗിന്റെ കീഴിൽ രോഗീ പരിചരണത്തിന് തയ്യാറുള്ള ഒരു വിഭാഗത്തെ ട്രെയിനിങ് കൊടുത്തു ജോലിക്ക് പ്രാപ്തരാക്കുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്റർവ്യൂ മുഖേന അഡ്മിഷൻ നേടുന്ന വ്യക്തികൾക്ക് ആറു മാസത്തെ ഈ കോഴ്സ് പൂർത്തിയാക്കാം. ജൂലൈയിൽ ആരംഭിച്ച ഈ കോഴ്സിലേക്കു കുറഞ്ഞ സീറ്റുകൾ കൂടെ അവസരം.

പ്ലസ് 2 കഴിഞ്ഞ 20 വയസ്സ് പൂർത്തിയായവർക്ക്‌ അഭികാമ്യം. കഴിവുള്ളവർക്കു മർകസ് നോളേജ് സിറ്റിയിലെ imtibish ഹെൽത്ത്‌ കെയർ ന് കീഴിലെ tigris valley യിൽ ജോലിക്ക് അവസരം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 7306358001

courses
Advertisment