Advertisment

കോറോണ പേടിയിൽ ജനങ്ങൾ എല്ലാ മേഖലകളും താറുമാറായി. വ്യാപാരികൾ ആശങ്കയിൽ സ്വകാര്യ ബസുകളിൽ ആളില്ല ആശങ്ക അകറ്റാൻ ആരോഗ്യ വകുപ്പ് സജ്ജം.

New Update

തൃശൂർ ജില്ല  ചേലക്കര പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വിദേശ രാജ്യങ്ങളിൽ നിന്നെ ത്തിയ 140 ലധികം പേർ വീടുകളിലും  ഒരാൾ തൃശൂർ മെഡിക്കൽ കോളേജ് ഐസോലേഷൻ വാർ ഡിലും നിരീക്ഷത്തിൽ ആരോഗ്യ വകുപ്പ് അറിയിച്ചു.

Advertisment

publive-image

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതപെടുത്തുന്നതിന് ഉന്നതതലയോഗത്തിൽ ആരോഗ്യ വകുപ്പ് തിരുമാനിച്ചു . ഗ്രാമപഞ്ചായത്ത് തലത്തിൽ ക്ലാസ്സുകൾ നൽകുവാനും, ബോധവൽക്കരണ പ്രവർത്തനത്തിൽ പോലീസ് ജനപ്രതിനിധികൾ - ആശവർക്കർ -അംഗൻവാടി വർക്കേർസ് -സന്നത പ്രവർത്തകരെ ഉൾപെടുത്തി പ്രദേശവാസികൾക്ക് ക്ലാസ്സുകൾ നൽകും

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, വൈസ് പ്രസിഡന്റ് എം പത്മകുമാർ

പഞ്ചായത്ത് പ്രസിഡൻറുമാരായ രാജൻ വെട്ടത്ത്, ആർ ഉണ്ണികൃഷ്ണൻ, എം ആർ മണി, അഡിഷ ണൽ തഹസിൽദാർ ബാബുരാജ്, സബ് ഇൻസ്പെക്ടർ ജയപ്രദീപ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. <140ലധികം പേർ നിരീക്ഷത്തിൽ .

Advertisment